മഴപെയ്യുമ്പോള്‍ -
കവിത - മീര കെ.എച്ച്.
6. E
C.N.N.G.H.S. Cherpu,
Thrissur
കവിത - മീര കെ.എച്ച്.
6. E
C.N.N.G.H.S. Cherpu,
Thrissur
മഴ
പെയ്യുന്പോള്‍ ഹയ്യാ
പറയും
പടനായകന്റെ ഉശിര്
ശത്രുവിന്‍
തലകൊയ്യാനെത്തും
പടനായകനിവന്‍
ഓരോ
പടയ്ക്കും മണ്ണാണ് ശത്രു
മഴയിലോരോയണുവും
ഉറഞ്ഞുതുള്ളും
ഇടിവെട്ടാണ്
മന്ത്രിയെങ്കില്‍
പിന്നില്‍
വരുന്നേ മിന്നല്‍ രാജന്‍
മിന്നല്‍
രാജന്‍ കുടുകുടെ ചിരിച്ചു
അയ്യേ
കാലില്ലാത്തവനേ
ഞങ്ങളോടുയുദ്ധം
ചെയ്യാന്‍ട
എവിടുന്നാണ്
ഹേയിത്രധൈര്യം?
എവിടുന്നാണിത്ര
ധൈര്യം?
പറഞ്ഞു
ഉശിരന്‍ മണ്ണോ മറുപടി
അയ്യേ
മണ്ടന്‍ രാജാവേ
നിന്‍റെ
സേനാനായകനദിയാല്‍ത്തന്നെ
ഞങ്ങള്‍
പായും അയ്യാ
ഞങ്ങള്‍
സഞ്ചരിക്കും.
പല പല
ദിക്കുകള്‍ താണ്ടിവരും നദി-
യില്‍
നിന്നല്ലേ നിന്‍ ജന്മം?
പറയൂ
മണ്ണില്ലാത്തയൊരിടം
ഈ
മന്നിടത്തില്‍ ഹയ്യാ
ഈ
ഭൂവിടത്തില്‍..
അയ്യോ
മഴയായ് പെയ്യുന്പോള്‍
ഞങ്ങളതെല്ലാം
മറന്നിടും
പറഞ്ഞു
വീരന്‍ സേനാനായകനൊരു
കള്ളച്ചിരിയോടെ.
മീര
കെ. എച്ച്.
6 E.
CNN GHS CHERPU
No comments:
Post a Comment
കുട്ടികളുടെ രചനകളാണ്. വായനക്കാരുടെ പ്രോത്സാഹനം അവരെ മുന്നോട്ട് നയിക്കും.